ഹൃദയം വില്കാന്‍ ആളുകളുണ്ട് വഴിയരുകില്‍ ...........!!!!!!!!!!!
ശരിക്കും ആലിലപോലൊരു ഹൃദയം........!!!!!!!!!!!!!
ഹൃദയമിടിപ്പുകള്‍ ചെവിയോര്‍ത്താല്‍ കേള്ക്കാം ..........!!!!!!!!!
ഹൃദയം , നല്ലൊരു ഹൃദയം ..............!!!!!!!!!!
പ്രണയിക്കാന്‍ ആളുകള്‍ ഓടിനടന്നു...........!!!!!!!!!!
കിട്ടാനില്ല ഹൃദയം , നല്ലൊരു ഹൃദയം ......!!!!!
പ്രണയം വേണ്ടാ ഹൃദയങ്ങള്‍ ......!!!!!!!!!
പലതും പാട്ടം നല്കിയ ഹൃദയങ്ങള്‍ .......!!!!!!!!!!
ഹൃദയം വാങ്ങാന്‍ ആളുകള്‍ കൂടി , വഴിയരുകില്‍ .......!!!!!!!!!!
പ്രണയം നല്കും ഹൃദയങ്ങള്‍ , സുന്ദര ഹൃദയങ്ങള്‍ ........!!!!!!!!!!!
ചോര തുടിക്കും ഹൃദയങ്ങള്‍ , തളിര്‍ത്ത ഹൃദയങ്ങള്‍ ........!!!!!!!!!!!
ശരിക്കും ആലിലപോലെ ഹൃദയങ്ങള്‍ .........!!!!!!!!!!!!!!!!
ആളുകള്‍ പലരും വാങ്ങീ ഹൃദയം പ്രണയിക്കാന്‍ ...........!!!!!!!!!!!
നട്ടു നനച്ചു വളര്‍ത്തീ ചെടികള്‍ , ഹൃദയത്തില്‍ ........!!!!!!!!!!
പൂക്കള്‍ വന്നൂ ഹൃദയത്തില്‍ , വണ്ടുകള്‍ മൂളി വരുന്നുണ്ട് ........!!!!!!!!!
നോക്കൂ , പ്രണയം പൂത്തു വിരിഞ്ഞത് കണ്ടില്ലേ ........!!!!!!!!!
4 comments:
“നട്ടു നനച്ചു വളര്‍ത്തീ ചെടികള്‍ , ഹൃദയത്തില്‍ പൂക്കള്‍ വന്നൂ ഹൃദയത്തില്‍ , വണ്ടുകള്‍ മൂളി വരുന്നുണ്ട് നോക്കൂ , പ്രണയം പൂത്തു വിരിഞ്ഞത് കണ്ടില്ലേ .....“
ഒരിക്കലെങ്കിലും പ്ര്ണയിച്ചവര്‍ക്കേ ഇതു കാണാന്‍ കഴിയു...ക്രാക് വേര്‍ഡ്സ് ന്‍ എല്ലാ അശംസകളും....
ഇങ്ങനെ ആണോ പ്രണയം പൂത്തുവിരിയുന്നത്???
മൂന്നു കവിതകള്. മൂന്നും വ്യത്യസ്തം..ആശയപരം ആയും ..സമീപന രീതികളാലും .. നല്ലത്
കവിത വളരെ നന്നായിട്ടുണ്ടു......ഒരാള്ക്കൊരിക്കല്‍ ഞാനും എന്റെ ഹ്രുദയം നല്‍ക്കി, ഇന്നു ഞാന്‍ ഹ്രുദയ ശൂന്യന്‍ ആയി അലയുകയാണ്..................
Post a Comment