Wednesday, March 12, 2008

നിരാശ

ആശയുടെ തീരത്ത് കാത്തുനില്‍ക്കുന്നത് നിരാശ മാത്രമാണ് .........

നിരാശയില്‍നിന്നു ആശകളുണ്ടാവുന്നത് സ്വാഭാവികം .............

അപ്പോള്‍ വീണ്ടും നാം നിരാശരാവും ........................

ആശയ്ക്ക് വേണ്ടി നിരാശനാകുന്നത്‌ ഒരു രസം .......................

രസത്തിനുവേണ്ടി നിരാശനകുന്നതു അതിലും രസം ....................

അപ്പോള്‍ ആശയില്‍നിന്നു ആത്മഹത്യയും .............................

നിരാശയില്‍നിന്നു ജീവിതവും ...................!!!!!!!!!!!!!!!!!!!!!!!!!!!!!

3 comments:

മഴവില്ലും മയില്‍‌പീലിയും said...

നല്ല ചിന്ത..വേറിട്ട ചിന്തകള്‍..ആശംസകളോടെ..

Tomz said...

Philosophical and expressive...

പരിഷ്കാരി said...

ഹ !
ഇതു കൊള്ളാമല്ലോ ചങ്ങാതീ...