ഒരു നിമിഷത്തെ ജീവിതം ,
അവനാഗ്രഹിച്ചത് അതായിരുന്നു...!
നഷ്ടപെട്ട ഇന്നലെകളും
നേടുമെന്ന് കരുതപ്പെടുന്ന നാളെകളും
അവനെ നോക്കി പുച്ഛിച്ചു ...!
കൂട്ടിലെ തത്തകളും കെട്ടിയിട്ട കാളകളും
അവനെ കളിയാക്കി ..!
ഒരു നിമിഷത്തെ ജീവിതത്തിന്
കേള്‍ക്കേണ്ടി വന്ന പരിഹാസങ്ങള്‍ എത്ര ..?
എന്ഗിലും അവന്‍ ജീവിക്കുന്നു
ആ ഒരു നിമിഷത്തെ പ്രതീക്ഷിച്ച് ...!
Thursday, April 17, 2008
Subscribe to:
Post Comments (Atom)
8 comments:
ആ ഒരു നിമിഷം എത്രയും പെട്ടെന്ന് ആഗതമാവട്ടെ.. ഒരു സംശയം അതു കഴിഞ്ഞാല്‍?
it was quiet unexpectedly u feel isolated..y??
visit when u have time..
http://littlelyrics.blogspot.com/
കൊള്ളാം, ആശംസകള്‍
ആശംസകള്‍..
so nice thought....thank you
ഇന്നിലൂടെ ജീവിക്കാത്തതാവും പ്രശ്നം
താഴെ ഉള്ള ആ ചതുരപ്പെട്ടി എടുത്തെറിയുമൊ?
പ്തതീക്ഷകള്‍..വെറുതെയാവില്ലന്നെ ആശംസകള്‍..
പ്രതീക്ഷിച്ചിട്ടു എന്തായി...ആ ഒരു നിമിഷം കിട്ടിയോ?
Post a Comment