Monday, August 25, 2008

ഇഷ്ടമാണ് പൊന്നെ ..... വീഡിയോ ആല്‍ബം

ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല (ഒന്നു കണ്ടു .....)

നിന്റെ ഖല്ബിനുള്ളില്‍ എന്റെ രൂപമുണ്ടോ
നിന്റെ കനവിനുള്ളില്‍ ഞാനുണ്ടോ സഖീ (2)
ആദ്യമായ് കണ്ടനാള്‍ ഇന്നു ഞാന്‍ ഓര്‍ത്തുപോയ്
ആര്‍ദ്രമാം എന്‍ സ്നേഹം നീ കണ്ടീലയോ (ഒന്നു കണ്ടു ...)

മിന്നും തട്ടമിട്ടു പൊന്നിന്‍ കൊലുസണിഞ്ഞു
എന്റെ മണവാട്ടിയായ് നീ പോരുകില്ലേ (൨)
മാനസം പൂക്കുമോ നമ്മലൊന്നാകുമൊ
ന്നുമെന്‍ ഖല്ബിലു നിന്റെ നിഴല്‍ കാണുമോ
ഒന്നു കണ്ടു ഇഷ്ടമായി പെണ്ണെ
ഞാനാദ്യമായി കണ്ടതാണ് പൊന്നെ
എന്നുമെന്നും കാത്തിരിക്കാം പെണ്ണെ
നീ എന്റെ മണവാട്ടിയാവ് പൊന്നെ
എത്രയോ ഇഷ്ടം എന്നെനിക്കറിയില്ല
ഒത്തിരി ഇഷ്ടം പറയാനറിയില്ല

(ഒന്നു കണ്ടു ഇഷ്ടമായി ......) this song is composed by my friend and directed by me see the video


8 comments:

ശ്രീ said...

കൊള്ളാമല്ലോ. പാട്ട് ഇഷ്ടമായി. ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

അഭിനന്ദനങ്ങള്‍

joice samuel said...

അഭിനന്ദനങ്ങള്‍.....!!!
സസ്നേഹം,
മുല്ലപ്പുവ്..!!
:)

നരിക്കുന്നൻ said...

കിടിലനായിരിക്കുന്നു. ആളൊരു ആൽബം പിടുത്തക്കാരൻ കൂടിയാണല്ലേ... ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

ഗീത said...

ഒന്നാംതരമായിരിക്കുന്നു. പാട്ടിന്റെ ഈണവും ചിത്രീകരണവും നന്നായിരിക്കുന്നു. അപ്പോള്‍ ഞാനും ഒരാല്‍ബം പാട്ട് അയച്ചുതരാം. ഇതുപോലെ ആല്‍ബം പിടിക്കുമോ?

Sunith Somasekharan said...

teacher paattu ayachu tharoo.. theerchayaayum sramikkaam...

Param Vaibhavam said...

Nalla bore video......kriyathmakathayude koombu vattiyathaakam,,, painkili video, sammathichu!!!