Monday, May 23, 2011

ആല്‍മരം















വിത്ത് എറിഞ്ഞു , വീണത്‌


അവന്റെ മനസ്സിലാണ്


അതു മുളച്ചു പൊന്തി


അതില്‍ പാമ്പും പഴുതാരയും


പിന്നെ വാവലുകള്‍


അവ വായിലുടെ കാഷ്ട്ടിച്ചത്


അവന്റെ ഹൃദയത്തില്‍ വീണു


അവിടെയും കുരുത്തു ഒരാല്‍മരം


അങ്ങനെയങ്ങനെ അവന്‍


ഒരാല്‍മരമായി വളര്‍ന്നു .

7 comments:

സീത* said...

എറിഞ്ഞൊരു വിത്തിൽ നിന്നും അവനൊരു ആൽമരമായി വളർന്നു......

അനശ്വര said...

വീണിടത്തെല്ലാം മുളയും പൊട്ടി അല്ലെ?

Prabhan Krishnan said...

....അങ്ങനെ അതവനൊരു തണലായി....ആതണലില്‍..ഒരുനാള്‍.......
യ്യോ..വേണ്ട..കവിത..അതും ഞാന്‍..!!

നന്നായിട്ടുണ്ട്ട്ടൊ...
ആശംസകള്‍.....
വീണ്ടും കാണാം

Lipi Ranju said...

കവിതയില്‍ ഞാന്‍ വളരെ പുറകിലാണ്... അതുകൊണ്ട് അഭിപ്രായം പറയുന്നില്ല ...
ആശംസകള്‍ ...

Raghu G said...

പടര്‍ന്നു പന്തലിച്ചു.

ഹാക്കര്‍ said...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

Tomz said...

വിത്ത് അവന്റെ മനസ്സില്‍ വീണു. നല്ല ഇമാജിനേഷന്‍..